മലയാളത്തിന്റെ പ്രിയ നടനാണ് കൃഷ്ണകുമാർ. നിരവധി കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചതും. നടന്റെ മക്കൾ എല്ലാവരും തന്നെ സിനിമയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്തു...